അമ്മദ്പാലേരി: തോട്ടത്താങ്കണ്ടിയിലെ ഇടിവെട്ടിയിൽ അമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കൾ: ഹമീദ്, അലി, സമീറ, പരേതനായ സക്കീർ. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ (മൂരികുത്തി), സമീറ, സലീന.