വടകര: കെ.ടി ബസാർ പടിക്കൽ എം.വി. രാമകൃഷ്ണൻ (റിട്ട. സെയിൽസ് ടാക്സ് അസി. കമീഷണർ, 78) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സൂരജ്, ദീപക് (ഇരുവരും യു.കെ), ദിവ്യ (യു.എസ്). മരുമക്കൾ: സുഭദ്ര, മിന്നു (ഇരുവരും യു.കെ), ജീജേഷ് (യു.എസ്). സഹോദരങ്ങൾ : രവീന്ദ്രൻ കണ്ണൂർ (റിട്ട. കെ.എസ്.ഇ.ബി), വിജയലക്ഷ്മി, പത്മനാഭൻ (റിട്ട. റവന്യൂ), രാജേന്ദ്രൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), പരേതരായ രാഘവൻ (റിട്ട. സോയിൽ കൺസർവേഷൻ), ഉഷ.