കൊയിലാണ്ടി: കൊല്ലംതാഴെ അറത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ലീല (78) നിര്യാതയായി. മക്കൾ: ശ്രീമതി, ശ്രീശൻ, ശ്രീജ, ശ്രീകല, ശ്രീലേഖ, ശ്രീരഞ്ജിനി, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: അജിത, ജ്യോതി, മനോജ്, സുരേഷ്, സിൻജിത്ത്, പ്രബീഷ്. സഞ്ചയനം വ്യാഴാഴ്ച.