മുക്കം: പന്നിക്കോട് കാരാളിപറമ്പ് പുതിയേടത്ത് ശ്രീദേവി (62) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ഷൈജ, രാമദാസ്, ഷൈനി, സന്തോഷ്. മരുമക്കൾ: ബിശ്വാസ് (പെരുവയൽ), ദാസൻ (കരിക്കാട്), പ്രജിഷ രാമദാസ്, പ്രജിഷ സന്തോഷ്.