വടകര: മന്തരത്തൂര്‍ അമ്പലമുക്കിലെ തെയ്യം കലാകാരൻ കുഞ്ഞിക്കണ്ടി രാജീവന് (47) നിര്യാതനായി. ഭാര്യ: ഷൈജ. മകൻ: ആല്വിന് (തോടന്നൂര്‍ യു.പി സ്കൂള്‍ വിദ്യാർഥി). പിതാവ്: ബാലൻ. മാതാവ്: നാരായണി. സഹോദരങ്ങള്‍: സുരേഷ്, പത്മിനി.