വില്യാപ്പള്ളി: തോട്ടുങ്ങൽ വിജയൻ (വടകര-75) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സിന്ധു, സീന, സിറോഷ്, ഷീബ. മരുമക്കൾ: പ്രകാശൻ (ചേളന്നൂർ), ചെറുവത്ത് വിജയൻ (ചെമ്മരത്തൂർ), രാജു (മന്തരത്തൂർ), നിഷ. (തിരൂർ). സഹോദരങ്ങൾ: ബാബു, ലീല, നിർമല, മൈഥിലി, പരേതരായ ബാലൻ, ബാലകൃഷ്ണൻ, ശാന്ത.