വടകര: ഒഞ്ചിയം കാഞ്ഞിരാട്ട് കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗീത, റീജ, റിജീഷ്. മരുമക്കൾ: സുകുമാരൻ (കുറിഞ്ഞാലിയോട്). പ്രേമൻ (കണ്ണൂക്കര), നജിഷ (വൈക്കിലശ്ശേരി). സഹോദരങ്ങൾ: പരേതരായ പൊക്കായി, മാതു, കണാരൻ, ആണ്ടി, ചാത്തു.