മുണ്ടിക്കൽതാഴം: പനമരം കാർഷിക വികസന ബാങ്കിലെ റിട്ട. അസി. സെക്രട്ടറി കെ. കുമാരൻ നായർ (77) നിര്യാതനായി. ഭാര്യ: എൻ. രാജമണി (റിട്ട. അധ്യാപിക, മായനാട് എ.യു.പി.എസ്). മകൾ: ലിനി പ്രസാദ് (കാനഡ). മരുമകൻ: പ്രസാദ് (കാനഡ). സഹോദരങ്ങൾ: സത്യഭാമ, പരേതനായ കെ. ഗോവിന്ദൻകുട്ടി നായർ. സഞ്ചയനം ഞായറാഴ്ച.