കിഴക്കുംമുറി: ധർമകുന്നുമ്മൽ കരിയാത്തൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രസന്ന, മിനി, പ്രദീപൻ. മരുമക്കൾ: മാധവൻ, പ്രഭാകരൻ, ബിന്ദു. സഹോദരങ്ങൾ: പരേതരായ മൂത്തോറൻ, രായി കല്യാണി, വെള്ളായി. സഞ്ചയനം ഞായറാഴ്ച.