കൂത്താളി: നരിക്കോട്ടുമ്മൽ ആണ്ടി (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗീത, ഷാജി (ആണ്ടി സൺസ് ഹോട്ടൽ, മൂരിക്കുത്തി), ബിജു (ആണ്ടി സൺസ് കാറ്ററിങ്, പേരാമ്പ്ര). മരുമക്കൾ: ശ്രീജിഷ, നിജില, പരേതനായ ബാലൻ.