കുരുവട്ടൂർ: കോണോട്ട് നടമ്മൽ പുൽപ്പറമ്പിൽ പരേതയായ രാഘവന്റെ ഭാര്യ പത്മാവതി (79) നിര്യാതയായി. മക്കൾ: രാജി, അജിത, അനിത, മനോജ്, ബിജു. മരുമക്കൾ: സുധാകരൻ, അനിരുദ്ധൻ, മണി. സഞ്ചയനം ശനിയാഴ്ച.