ബാലുശ്ശേരി: പൊന്നരംതെരു തെരുവിൻകാട്ടിൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ : ജാനകി, ബാലൻ (റിട്ട. സെയിൽ ടാക്സ്), രാധാമണി, പരേതനായ ചന്ദ്രൻ (റിട്ട. എസ്.ബി.ഐ.). മരുമക്കൾ: ബാലൻ (പെരുമണ്ണ ), ഗീത (പൊന്നരംതെരു ), ലക്ഷ്മണൻ (റിട്ട. റെയിൽവേ, താനൂർ ), നിഷ (ഇടിമൂഴിക്കൽ ). സഹോദരങ്ങൾ: രാമൻകുട്ടി, പരേതരായ ഉണ്ണിയമ്മ ചാത്തൻകുളങ്ങര, ലക്ഷ്മി (പൂക്കാട് ).