കക്കോടി: പെരിങ്ങൊളം സ്വദേശി വാഴയിൽ അനുര (43) നിര്യാതനായി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ്. ഭാര്യ: കൊത്തൂർ ശ്യാംന. മക്കൾ: ശിവകൃഷ്ണ, കൃഷ്ണപ്രിയ. അച്ഛൻ: പരേതനായ വാഴയിൽ ശിവരാമൻ. അമ്മ: പരേതയായ കൃഷ്ണവേണി. സഹോദരങ്ങൾ: ഗായത്രി മനോജ്, പുനിത പ്രമോദ്. സഞ്ചയനം ശനിയാഴ്ച.