നരിക്കുനി: പള്ള്യാറ കുന്നുമ്മൽ കരിയാത്തൻ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രൻ, ഹരിദാസൻ (അധ്യാപകൻ, ഗവൺമെൻറ് എ.യു.പി സ്കൂൾ ആരാമ്പ്രം). മരുമക്കൾ: ശാന്ത (മുടക്കല്ലൂർ), റൂബിയ (ചീക്കിലോട് ഗവൺമെൻറ് കോളേജ് ബാലുശ്ശേരി). സഹോദരങ്ങൾ: പരേതരായ തെയ്യത്തിര, പുതിയാണ്ടി, ചെറുവണ്ക്കി, തനിയായി, ഉതരാടി. സഞ്ചയനം ശനി.