പയ്യോളി: തിക്കോടി പോന്നക്കനാരികുനി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, പുഷ്പ, അനിത. മരുമക്കൾ: സുധാകരൻ (പാലക്കുളം), അശോകൻ (നന്തി), ബിന്ദു, ബീന.