നാദാപുരം: ചാലപ്പുറം നിടിയാണ്ടിതാഴെക്കുനി കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സുസ്മിത്ത്, സിജി, സിവി. മരുമക്കൾ: രാജേഷ്, രാഹുൽ, അനശ്വര. സഹോദരങ്ങൾ: നാരായണി, ജാനു, പരേതനായ കണാരൻ.