പയ്യോളി: തിക്കോടി തെരുവിലെ തണ്ടോറപ്പറമ്പിൽ ഇല്ലിക്കുന്നുമ്മൽ ജാനു (71) നിര്യാതനായി. ഭർത്താവ്: പരേതനായ ഉതിരുമ്മൽ ഗോപാലൻ. മക്കൾ: പരേതനായ പുരുഷു (എം.ഐ സർക്കിൾ), ഇ.കെ. വിനോദ് (അധ്യാപകൻ, താനൂർ ജി.എൽ.പി സ്കൂൾ). മരുമക്കൾ: ലിഷ, ഷൈജ (ഇറിഗേഷൻ വടകര). സഞ്ചയനം ശനിയാഴ്ച.