തിരുവങ്ങൂർ: സി.പി.എം മുൻ പൂക്കാട് ബ്രാഞ്ച് സെക്രട്ടറി വെറ്റിലപ്പാറ കണ്ണഞ്ചേരി രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഷൈജ, ഷൈമ, സജീഷ് (ബഹ്റൈൻ), രാജേഷ് (നേവൽ ഷിപ് യാർഡ്, കാർവാർ). മരുമക്കൾ: ബാബു (ഒറ്റത്തെങ്ങ്), ഷാജിമോൻ (വെങ്ങാലി), ജോനിഷ (വള്ളിക്കുന്ന്), ശ്രീജിഷ (നരിക്കുനി എച്ച്.എസ്.എസ്). സഹോദരങ്ങൾ: വത്സല (മഞ്ഞൊടി), രുഗ്മിണി (പാലക്കുളം), പരേതരായ കണ്ണഞ്ചേരി ബാലൻ ആശാരി (തച്ചു ശാസ്ത്ര വിദഗ്ധൻ), സുകുമാരൻ, ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച