അത്തോളി: കൊളത്തൂർ പൂന്തുരുത്തിയിൽ ഗീത (61) നിര്യാതയായി. ഭർത്താവ്: കൈതോട്ടിൽ ഗംഗാധരൻ കിടാവ്. മക്കൾ: ജിജീഷ്, ജിതിൻലാൽ (ഹോറസ് ഓസ്റ്റോകേർ ഫാർമസ്യൂട്ടിക്കൽസ്). മരുമക്കൾ: രബിഷ (ഉള്ളിയേരി), അനഘ (കൈതച്ചാൽ). സഹോദരങ്ങൾ: വസന്ത, സജിത. സഞ്ചയനം ശനിയാഴ്ച.