ചേളന്നൂര്‍ 8/4: പാപ്പിനിപറമ്പത്ത് മീത്തല്‍ മീനാക്ഷിഅമ്മ (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ മാധവൻ നായര്‍. മക്കള്‍: സുധാകരന്, പുഷ്പലത (അംഗൻവാടി ഹെല്പര്), തങ്കമണി. മരുമക്കള്‍: ഉഷ, സത്യന് (മസ്കത്ത്), പരേതനായ ഗംഗാധരന്.