ആയഞ്ചേരി: കോറോൽ മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: മുഹമ്മദ് (റിട്ട. കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ), ഹമീദ് (റിട്ട. പറമ്പിൽ ഗവ: യു.പി സ്കൂൾ), കരീം (ബഹ്റൈൻ), മഹബൂബ് (ബഹറൈൻ), സഫിയ. മരുമക്കൾ: അബ്ദുറഹിമാൻ (വില്യാപ്പള്ളി), ആസ്യ (ചെമ്മരത്തൂർ), സുലൈഖ, സുബൈദ (കടുങ്ങാണ്ടി), ഫൗസിയ (പാങ്ങോട്ടൂര്).