ചെലവൂർ: പരേതനായ മൂത്തേടത്ത് കുഞ്ഞിപെരച്ചൻ പാഞ്ചാലി എന്നിവരുടെ മകൻ ബാബുരാജ് (57) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: വിഷ്ണു, ഋഷിൻ. സഹോദരങ്ങൾ: ചന്ദ്രൻ, മുകുന്ദൻ, പ്രസന്ന, പുഷ്പ, പരേതനായ സിദ്ധാർഥൻ, രാരുക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.