വടകര: അഴിയൂർ കോറോത്ത് റോഡ് പുനംവയലിൽ മൊയ്തു (69) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിഷാദ്, റംശീദ് (ഇരുവരും ബഹ്റൈൻ), സഫറിയ. മരുമക്കൾ: ജാബിർ (ഖത്തർ), ഫിദ, ശർമിന.