പുതുപ്പാടി: ഈങ്ങാപ്പുഴ പരേതനായ കുരിയണിക്കൽ ഉസ്സയിന്റെ ഭാര്യ സുലൈഖ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദു, അസീസ്, റംല, സക്കീന. മരുമക്കൾ: സുലൈമാൻ, ഹക്കീം, ആയിഷ, റസിയ, ഷീബ, സറീന.