ഉള്ളിയേരി: മുണ്ടോത്ത് പുല്ലാക്കണ്ടി അബ്ദുസലാം (62) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഫസലുറഹ്മാൻ, സുൽഫത്ത്. മരുമക്കൾ: ഷജിം, സഹല.