വെസ്റ്റ് ഹിൽ: മലയാള മനോരമ മുൻ ഏജന്റും പുതിയറ കോമൺ വെൽത്ത് ടൈൽ ഫാക്ടറി ഏജന്റുമായിരുന്ന ആലമ്പറ്റ വേലായുധൻ (96) നിര്യാതനായി. ഭാര്യ. പരേതയായ സൗമിനി (റിട്ട. നഴ്സിങ് സൂപ്രണ്ട്- കുതിരവട്ടം മാനസിക ആശുപത്രി). മക്കൾ: ബിനോയ് (വിങ്സ് എൻജിനീയറിങ്), ബിജോയ് (പട്ടേരി മെഡിക്കൽസ്), ഷിനോയ് (ഒമാൻ എയർ). മരുമക്കൾ: പ്രീതി, ഷീജ, ദീപ്തി.