ബാലുശ്ശേരി: തട്ടാന്റെ പുറായിൽ പരേതനായ താഴത്തുവീട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (89) നിര്യാതയായി. മക്കൾ: സുധ, പുഷ്പ, ലത, ലതീഷ്. മരുമക്കൾ: പീതാംബരൻ, കൊച്ചുണ്ണി, ആനന്ദി. സഞ്ചയനം വ്യാഴാഴ്ച.