മീഞ്ചന്ത: ഉള്ളിശ്ശേരികുന്ന് ബൈത്തുറഹ്മയിൽ കെ.പി. അസ്മാബി (55) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. കെ. കുഞ്ഞിമൊയ്തീൻ. മകൾ: പ്രസീനിയ. മരുമകൻ. അബ്ദുൽ മനാഫ്. സഹോദരങ്ങൾ: മൊയ്തീൻ കോയ, മുഹമ്മദലി, സുബൈദ, പാത്തുമ്മാബി, നാസർ.