നൈനാംവളപ്പ്: മുല്ല ഹൗസിൽ എൻ.വി. സൈദ് മുഹമ്മദ് (സൈമു സെൻട്രൽ മാർക്കറ്റ്- 69) നിര്യാതനായി. ഭാര്യ: എ.ടി. മറിയംബി. മക്കൾ: മുജീബ് (കല്പണി), അഷ്റഫ് (കൊത്തുപണി), മനാഫ് (വെള്ളയിൽ ഹാർബർ ചുമട്ടു തൊഴിലാളി), ഷഹനാസ്, റസീന. മരുമക്കൾ: സഹീർ (കുവൈത്ത്), ഫിറോസ്, അനൂഷ, ജുബൈരിയ, സംസിയാബി.