കുണ്ടൂപ്പറമ്പ്: ഇടവഴിപ്പുറത്തുപറമ്പ് ഐരാവതം ഹൗസിൽ ഉഷ ദാമോദരൻ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. പാറായി ദാമോദരൻ. മകൻ: അഡ്വ. വിക്രം ദാമോദരൻ. മരുമകൾ: ടീന വിക്രം. സംസ്കാരം ചൊവ്വ രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.