മാവൂർ: അടുവാട് മുതിയേരിക്കാവിൽ ലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ദേവയാനി, സത്യഭാമ, പരേതനായ ബാലകൃഷ്ണൻ, പ്രസന്നകുമാരി, വനജ. മരുമക്കൾ: പരേതനായ ദാമോദരൻ നായർ, പരേതനായ ശങ്കരൻ നായർ, രത്നവല്ലി, ലോഹിതാക്ഷൻ, ബാബു. സഞ്ചയനം ശനിയാഴ്ച.