കാപ്പാട്: കാട്ടിലപീടിക പ്രിയ ഹൗസിൽ താമസിക്കുന്ന കീക്കണം ചേരി മുസ്തഫ (63) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: അൽതാഫ് മുസ്തഫ, നഹീമ. സഹോദരങ്ങൾ: മുഹമ്മദ് കോയ, ആരിഫ്, റീത്തത്ത്, റഹ്മത്ത്. മരുമക്കൾ: ജറീഷ് കല്ലസൻകണ്ടി (തിരുപ്പൂർ), സഫ്വാന (കൊയിലാണ്ടി).