എകരൂൽ: ഇയ്യാട് തിയ്യക്കണ്ടി അശോകൻ (70) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അജീഷ്, അഷിത. മരുമകൻ: ടി.എം. രാജേഷ് (വട്ടോളി ബസാർ). സഹോദരങ്ങൾ: രാഘവൻ, മാളു, പരേതരായ രാമൻകുട്ടി, ദാമോദരൻ, ചെക്കിണി.