ബേപ്പൂർ: തച്ചാട്ട് പുതിയ വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ ശ്രീമതി (87) നിര്യാതയായി. മക്കൾ: സുരേശൻ, രമേഷ് ബാബു, സന്തോഷ് കുമാർ, അനിൽകുമാർ, ബൈജു നാഥ്, ശ്രീജാ ബായ്. മരുമക്കൾ: ഹരിദാസ്, പ്രീജ, സുപ്രിയ, പരേതയായ പ്രിയ.