കോഴിക്കോട്: കേരള ആയുർവേദിക്ക് ഭവൻ (മധ്യപ്രദേശ്) ഉടമ ഡോ. ഷാജി മേനോൻ (52) ഇന്ദോറിൽ നിര്യാതനായി. ചേളന്നൂർ പുത്തലത്ത് പരേതരായ ഡോ. നാരായണന്റെയും, ഡോ. നാരായണിയുടെയും മകനാണ്. ഭാര്യ: ഷിംജു. മക്കൾ: തരുൺ മേനോൻ, നവനീത് മേനോൻ. സഹോദരി: ഷീബ. സംസ്കാരം ചൊവ്വ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.