മുയിപ്പോത്ത്: പുത്തൂര്‍ കുഞ്ഞിരാമൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: സരോജിനി, ഗീത (മുൻസിഫ് കോടതി പേരാമ്പ്ര), ഗിരിഷ്. മരുമക്കൾ: സുധാകരൻ, ദീപ, പരേതനായ ഷാജി (കൂത്താളി). സഞ്ചയനം ബുധനാഴ്ച.