കായക്കൊടി: പുത്തൻപുരയിൽ കല്യാണിയമ്മ (85) നിര്യാതയായി. മകൾ: ജയശ്രീ. മരുമകൻ: രാജൻ പി. (റിട്ട: ജി.യു.പി സ്കൂൾ, വട്ടോളി). സഹോദരങ്ങൾ: പരേതരായ കണ്ൻ നായർ, അമ്മാളു, നാരായണി, കൃഷ്ണൻ നായർ കൊടുവങ്ങൽ.