പയ്യോളി: മൂരാട് പെരിങ്ങാട്ട് മീത്തൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രവി, പി.എം. ശശി (റിട്ട. ബീവറേജസ് കോർപറേഷൻ വടകര), ബാലകൃഷ്ണൻ (കുവൈത്ത്), കമല, മോളി, ഷൈമ, പരേതയായ ശാന്ത. മരുമക്കൾ: കമല, ചന്ദ്രിക (റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ്), റീജ, സോമൻ, അശോകൻ, അമർജിത്ത്. സഹോദരങ്ങൾ: കണ്ണൻ, ചെരിയാക്കൻ, കമല, രാധ, ജാനു, പരേതനായ കേളപ്പൻ. സംസ്കാരം ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പിൽ.