കൂത്താളി: പരേതരായ തച്ചോളി കുഞ്ഞമ്മദ് ഹാജിയുടെയും കുഞ്ഞയിഷയുടെയും മകൾ മൂരിക്കുത്തി തച്ചോളി കുഞ്ഞാമി (73) നിര്യാതയായി. ഭർത്താവ്: പരേതനായ തറോൽ ഉമർകുട്ടി ഹാജി (മുൻകാല കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു). മക്കൾ: ഡോ. അബ്ദുസമദ് (ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്), സിറാജ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ (മൂരിക്കുത്തി), റാബിയ (വേളം).