പോലൂർ: പരേതനായ അമ്മത് കോയയുടെ ഭാര്യ പറമ്പത്ത് ആമിന (80) നിര്യാതയായി. സഹോദരങ്ങൾ: മായിൻ, മൊയ്തീൻ കോയ, മുഹമ്മദ്, അബൂബക്കർ, കദീജ, ഇമ്പിച്ചി ബീവി, ഫാത്തിമ. മക്കൾ: കോയ, അബൂബക്കർ, ലത്തീഫ്, ഫാത്തിമ, സൈനബ, ആയിഷബി. മരുമക്കൾ: കുട്ടി ഹസ്സൻ, ഇബ്രാഹിം, ഫരീദ, സാബിറ, ഹൈറുന്നീസ, പരേതനായ അഹമ്മദ് കുട്ടി.