ആയഞ്ചേരി: തറോപ്പൊയിൽ കല്ലിൽ പത്മനാഭൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മി. മകൾ: അർച്ചന (എസ്.ബി.ഐ ആയഞ്ചേരി). മരുമകൻ: രാജേഷ് (കേരള ബാങ്ക് ആയഞ്ചേരി). സഹോദരങ്ങൾ: ബാലകൃഷ്ണൻ (കാക്കുനി), ശൈലജ (അത്തോളി).