എകരൂൽ: എസ്റ്റേറ്റ് മുക്കിലെ ഓട്ടോറിക്ഷ ഡ്രൈവർ തെച്ചി മൂന്നുകണ്ടത്തിൽ അബൂബക്കർ (58) നിര്യാതനായി. പിതാവ്: പരേതനായ ഹംസ. മാതാവ്: ആമിന. ഭാര്യ: ആമിന (തെച്ചി). മകൾ: ജസ്ന.
മരുമകൻ: മുനീർ (കൂടത്തായി). സഹോദരങ്ങൾ: അബ്ദുല്ല തെച്ചി (മുസ്ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കൗൺസിലർ), ഉസ്മാൻ, അബ്ദുൽ നാസർ (ഖത്തർ), അബ്ദുൽ ഗഫൂർ (റിയാദ്), അബ്ദുൽ ലത്തീഫ്, ശറഫുദ്ദീൻ (ദുബൈ), സലാഹുദ്ദീൻ (ദുബൈ), നസിയ, ഖൗലത്ത്, ഫൗസിയ.