നന്മണ്ട: ചീക്കിലോട് പൂളപറമ്പത്ത് അപ്പു (93) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേശൻ, പ്രകാശൻ, ബാബു, ഗിരിജ (ഉണ്ണികുളം സർവിസ് കോ-ഓപറേറ്റിവ് ബാങ്ക് ഡയറക്ടർ). മരുമക്കൾ: സത്യൻ (അധ്യാപകൻ), ഷൈജ (അംഗൻവാടി വർക്കർ), വത്സല, അനിത (ബ്യൂട്ടിപാർലർ, ബാലുശ്ശേരി). സഹോദരങ്ങൾ: രാഘവൻ, ജാനു, യശോദ, നാരായണി, പരേതരായ കോരൻ, ഗോപാലൻ, പാച്ചു, കല്യാണി. സഞ്ചയനം വെള്ളി.