ഓമശ്ശേരി: മുണ്ടുപാറ ഒതയമംഗലത്ത് പാത്തുമ്മ ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മണാകുന്നൻ ആലി. മകൻ: പരേതനായ ഒ.എം. മോയിൻ കുട്ടി ഹാജി. മരുമകൾ: ആമിന ഹജ്ജുമ്മ നാഗാളികാവ്.