കൊയിലാണ്ടി: കുറുവങ്ങാട് കൈതവളപ്പിൽ മുഹമ്മദ്കോയ (79) നിര്യാതനായി. മക്കൾ: ഷാജഹാൻ, ഷബീർ (ഇരുവരും ഖത്തർ), സുനീറ. മരുമക്കൾ: നൂറ, ഷംസു.