മുക്കം: മലാംകുന്ന് മുണ്ടയിൽ ദേവകി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ നായർ. മക്കൾ: ബാബു നായർ. ശ്രീദേവി, തങ്ക. മരുമക്കൾ: ഷീജ ബാബു, പരേതരായ ചന്ദ്രൻ (നിലമ്പൂർ), ഗോപാലകൃഷ്ണൻ (മുക്കം).