വടകര: അഴിയൂർ ലിംബ്രസ് ഹൗസ് നാസർ (നാച്ചി-55) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഫി, സാജിർ. മരുമക്കൾ: ജെസീല, സജിന.