കുന്ദമംഗലം: മുറിയനാൽ കിഴക്കോടൻ ചാലിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് സലിം, ആയിഷ, സുബൈദ, സക്കീന, സാജിത, പരേതനായ ആലിക്കുട്ടി. മരുമക്കൾ: മുഹമ്മദ് മടവൂർ, ഉസ്മാൻ മടവൂർമുക്ക്, നൗഷാദ്, അസ്മ, സക്കീന, ആയിഷ, പരേതനായ ഹസ്സൻ ചെലവൂർ.