പേരാമ്പ്ര: കൂത്താളി കരിമ്പിൻചാലിൽ എം.എം. കുഞ്ഞിരാമൻ നായർ (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലതിക, ജീജ, റാണി. മരുമക്കൾ: വിനോദൻ എരവട്ടൂർ, ബിജേഷ് കുറ്റ്യാടി, രജി കാരയാട്. സഹോദരങ്ങൾ: കാർത്യായനി, ശ്രീധരൻ, സരോജിനി, ലക്ഷ്മി, നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൂത്താളി വീട്ടുവളപ്പിൽ.