ചേമഞ്ചേരി: പത്തങ്കണ്ടി നാരായണൻ നായർ (78) നിര്യാതനായി. മക്കൾ: അനിഷ്, വിനീഷ, അനില, താര, നിഖിൽ, അഖിൽ, ശരത്ത് (കെ.എസ്.എഫ്.ഇ അത്തോളി). മരുമക്കൾ: വിനോദ് കുമാർ (റിട്ട. മിലിട്ടറി), ജിഷ, സന്ധ്യ, ആര്യ, ഷിജിൽ. സഹോദരങ്ങൾ: നാരായണി അമ്മ, പരേതരായ മാധവി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം വെള്ളി.